Little Boy Sneakily Enjoys Candy During School Morning Assembly
അസംബ്ലി നടക്കുന്നതിനിടയില്‍ ആസ്വദിച്ച് കോലുമിഠായി കഴിക്കുന്ന ബാലന്റെ വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോള്‍്. ഐഎഎസ് ഉദ്യോഗസ്ഥനായ അവാനിഷ് ശരണ്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്ക് വച്ചിരിക്കുന്നത്. 30 സെക്കന്റ് ദൈര്‍ഘ്യമാണ് ഈ വീഡിയോയ്ക്കുള്ളത്